Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 38, 560 രൂപയായാണ് വ്യാപാരം പുരോഗമിക്കുന്നത്. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനു മുകളിലെത്തിയ വിലയാണ് രണ്ടാഴ്ച കൊണ്ട് ഈ നിലവാരത്തിലെത്തിയത്. യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്.
23.71°C








