Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 70 രൂ​പ​യു​ടെ​യും പ​വ​ന് 560 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​ വി​ല ഗ്രാ​മി​ന് 4,860 രൂ​പ​യും പ​വ​ന് 38,880 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യും ഇ​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,360 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 170 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വാ​ണു ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

Readers Comment

Add a Comment