Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹാർഡ്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും പുതിയ മോഡൽ സ്ട്രീറ്റ് 750 ബൈക്ക് പുറത്തിറക്കി.ഭാരത് സ്റ്റേജ് 6 മാനദന്ധം പാലിക്കുന്ന ബൈക്ക് ആണ് സ്ട്രീറ്റ് 750 . എബിഎസ് സംവിധാനവും ബൈക്കിന്റെ പ്രത്യേകതയാണ്. ഇതോടൊപ്പം കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് മോട്ടോർ സൈക്കിൾ 'ലൈവ് വയറും ' അവതരിപ്പിച്ചു. ഈ മോഡൽ ഉടൻ വിപണിയിൽ ലഭ്യമാകില്ല എന്നാണ് വിവരം. ഇതിനു പുറമെ 300 ലിമിറ്റഡ് എഡിഷൻ മോഡലും കമ്പനി പുറത്തിറക്കി. ആഢംബര വാഹന മേഖലയിലെ അതികായരാണ് ഹാർഡ്‍ലി ഡേവിഡ്‌സൺ കമ്പനി.
23.71°C








