Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:56 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാഹന പിപണിയിൽ തുടരുന്ന പ്രതിസന്ധികളെ തുടർന്ന് തങ്ങളുടെ 3000 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മാരുതി സുസുക്കി കമ്പനി. വിപണി ആവശ്യകതയിൽ ഉണ്ടായ വലിയ കുറവാണ് കമ്പനിയെ കടുത്ത തീരുമാനത്തിലേക്ക് തള്ളി വിട്ടതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ വ്യക്തമാക്കി.ഉയർന്ന നികുതിയും പരിഷ്‌ക്കരിച്ച സുരക്ഷാ മാനദണ്ഡങ്ങളും കാറുകളുടെ വിലയിൽ കാര്യമായി സ്വാധീനിച്ചെന്നും വിലക്കയറ്റം വിൽപ്പനയെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി എൻ ജി വാഹനങ്ങളുടെ ഉൽപ്പാദനം ഈ വർഷം 50 ശതമാനമായി ഉയർത്തുമെന്നും ഭാർഗവ വ്യക്തമാക്കി

Readers Comment

Add a Comment