Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന് ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
എതിര്ക്കാനാകാത്ത കാര്യത്തില് തന്ത്രപരമായ തീരുമാനം,അതിനെയങ്ങ് ആശ്ലേഷിച്ച് ഉള്ക്കൊള്ളുകയാണ്! -അത് സീറോ മലബാര് സഭയ്ക്കും അറിയാം.മൃതദേഹം പള്ളിക്കല്ലറയില് അടക്കം ചെയ്യുന്ന,പരമ്പരാഗത രീതിക്കു പകരം,ദഹനക്രിയയെന്ന വിപ്ലവത്തിന്,വിശ്വാസികള് തന്നെ തുടക്കമിട്ട സ്ഥിതിക്ക്,തള്ളിപ്പറഞ്ഞാല് കൂടെ മറ്റാരും കാണില്ലെന്ന തിരിച്ചറിവ് എന്തായാലും നന്നായി.
അതുകൊണ്ടാണ്, കഴിഞ്ഞ ദിവസം ചേര്ന്ന സീറോ മലബാര് സഭാ സിനഡ് യോഗം മൃതദേഹങ്ങള് ദഹിപ്പിക്കുന്ന കര്മ്മങ്ങള്ക്കു ക്രമം നിശ്ചയിച്ച് സഭ തന്നെ അതിനെ അംഗീകരിച്ച് ഔദ്യോഗികമാക്കിയത്. ഇക്കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ രണ്ടു വിശ്വാസികളുടെ മൃതദേഹങ്ങളാണ് പള്ളി സെമിത്തേരിക്കു പുറത്ത്,വീട്ടുവളപ്പില് കുരിശിനെ സാക്ഷിയാക്കി ദഹിപ്പിച്ചത്.സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പണ് ചര്ച്ച് മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു ഈ കര്മ്മങ്ങൾ.
ചേര്ത്തല ചെറുനല്ലൂര് സെന്റ് ജോസഫ് ഇടവകാംഗമായ വെളീപ്പറമ്പില് വർക്കി മത്തായിയുടെ മൃതദേഹം വീട്ടുവളപ്പില് ദഹിപ്പിച്ചതിന് വിശ്വ
ഏതു കാലത്തും പഠനം കുട്ടികൾക്ക് ഒരു സമ്മർദ്ദമാണ്. സ്വയം സൃഷ്ടിക്കുന്ന ഉത്കണ്ഠകൾക്കു പുറമെയാണ് മാതാപിതാക്കൾ കുട്ടികളിൽ ഏല്പിക്കുന്ന സമ്മർദ്ദം. അകാരണമ
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് സ്വർണം പിടികൂട
സ്നേഹിക്കുന്നവർ തമ്മിലുള്ള ആലിംഗനം ആയുസും ആരോഗ്യവും കൂട്ടുമെന്ന് പഠനം. അമേരിക്കയിലെ കാർണിജി
കേരള സംസ്ഥാന ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ( കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിൻ അക്ക