Breaking News
- ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. നിലവിൽ സെക്കന്റിൽ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതൽ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്കിക്കുകയാണ്. ഈ സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
മാർത്തോമാ സഭയിലെ പ്രത്യേകിച്ച് ഡൽഹി ഭദ്രാസനത്തിൽ നടന്ന തരികിടകൾ അനാവരണം ചെയ്തുകൊണ്ട് മാർത്തോമാ വാരിയേഴ്സ് പുറത്തുകൊണ്ടുവരുന്ന വിശദശാംശങ്ങൾ സഭാവിഴുങ്ങികളുടെ അടിത്തറ ഇളക്കിത്തുടങ്ങി. സഭാനേതൃത്വത്തിന്റെ ആശീർവാദത്തോടെ കത്തനാർമാർ നടത്തിവന്ന തീവെട്ടിക്കൊള്ളകളാണ് മാർത്തോമാ വാരിയേഴ്സ് ഇപ്പോൾ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മാർത്തോമാ വാരിയേഴ്സ് പുറത്തിറക്കിയ കുറിപ്പ് നോക്കാം.
മാർത്തോമാ പട്ടക്കാർ നിയമത്തെ വെല്ലുവിളിക്കുമ്പോൾ.
ഡെൽഹി മാർത്തോമാ ഭദ്രാസനത്തിന്റെ ദി നോർത്തേൺ ഇന്ത്യ സോണൽ അസംബ്ലി ഓഫ് ദി മാർത്തോമാ ചർച്, ദി ഡൽഹി മാർത്തോമാ ചർച് സൊസൈറ്റി ഇവയുടെ പേരിൽ തട്ടിപ്പ് നടത്താൻ ഒത്താശ ചെയ്തുകൊടുക്കുന്നത് ഒരു കൂട്ടം പട്ടക്കാർ ആണ്. ഈ സൊസിറ്റികളുടെ മേൽ ചുമതലയുള്ള, ഡോ. തിയോഡോഷ്യസ് മാർത്തോമാ, യുവാകിം മാർ കുറിലോസ്, വെരി. റെവ. തോമസ് ചെറിയാൻ എന്നിവർ ഗുരുതരമായ തട്ടിപ്പിലൂടെയാണ് ഈ സൊസൈറ്റികൾ പ്രവർത്തിപ്പിക്കുന്നത് എന്നത് ഞങ്ങൾ മുൻപ് വ്യക്തമാക്കിയതാണ്. ഇവർക്കൊപ്പം വ്യാജ പ്രിൻസിപ്പൽമാരായി അല്ലെങ്കിൽ സീനിയർ പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ
ഇന്ത്യൻ ഓൾറൗണ്ടറും ചെന്നൈ സൂപ്പർ കിങ്സിന്റെ താരവുമായ ദീപക് ചാഹറിന്റെ കാലിനേറ്റ പരുക്ക് ഗുരുതരമായതിനാൽ ഐ പി എൽ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുക
സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന പരാതിയുമായി ഇരുപത്തിനാലുകാരി. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ 4 )൦ വർഷ എം ബി
ഭാര്യയുടേത് പുരുഷ ജനനേന്ദ്രിയം തുടർന്ന് വിവാഹമോചനം തേടി സുപ്രീംകോടതിയില്‍ ഭര്‍ത്താവിന്റെ
ഓമനിക്കാനൊരു കുഞ്ഞു എന്നത് മനുഷ്യവര്‍ഗത്തിന്റെ ജനിതകപരവും മാനസികവുമായ വൈകാരികതയാണ്. അത്തരത്തില്‍ സ്വന്തം രക്തത്തില്‍ പിറക്കുന്ന ക