Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
penis rings

ചില ഓൺലൈൻ സൈറ്റുകളുടെ പരസ്യങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ എങ്കിലും നമ്മിൽ പലരും കോക്ക്‌ റിങ്ങുകളെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുരുഷലിംഗത്തിൽ അണിയാനാകുന്ന മോതിരങ്ങൾ തന്നെയാണ് കോക്ക് റിങ്ങുകൾ. റിങ്ങുകൾ നൽകുന്ന വൈബ്രെഷൻ മുഴുവൻ ശരീരത്തിനും രതിമൂർച്ഛ ഉണ്ടാക്കുന്നുവെന്നും കൂടുതൽ ശക്തിയുള്ള ഉദ്ധാരണത്തിന് സഹായിക്കുന്നുവെന്നും ഇവ നിർമ്മിക്കുന്ന കമ്പനികൾ അവകാശപ്പെടുന്നു. കോക്ക്‌ റിങ്ങുകൾ അഥവാ പെനിസ് റിങ്ങുകൾ സംഭോഗ വേളയിലും ധൈര്യമായി ഉപയോഗിക്കാം എന്നാണ് ഇവരുടെ അവകാശവാദം. റിങ്ങുകൾ നൽകുന്ന വൈബ്രെഷൻ പങ്കാളിയെ കൂടുതൽ ഉണർത്തുമെന്നും അതിവേഗം രതിമൂർച്ഛ ഉണ്ടാക്കുന്നുവെന്നും ഉപഭോക്താക്കൾ പറയുന്നു. മാർക്കറ്റിൽ ലഭിക്കുന്ന ഗുണമേന്മയില്ലാത്ത ഏതെങ്കിലും റിങ്ങുകൾ ഉപയോഗിക്കാതെ വൈബ്രെറ്റിങ് സിലിക്കൺ റിങ്ങുകൾ തന്നെ ഉപയോഗിക്കാനാണ് വിദഗ്ധരുടെ നിർദേശം. ഇവ കൂടാതെ കൂടുതൽ അഡ്വാൻസ്ഡ് ആയ മൊബൈൽ ഫോൺ ഉപയോഗിച്ച് വൈബ്രെഷൻ നിയന്ത്രിക്കാനാകുന്ന റിങ്ങുകളും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയാനാകുന്ന ഡിസ്പോസിബിൾ റിങ്ങുകൾക്കും ഇപ്പോൾ ആവിശ്യക്കാർ ഏറെയാണെന്ന് മാർക്കറ്റ് സർവേകൾ തെളിയിക്കുന്നു.

Readers Comment

Add a Comment