Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:31 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sex

ആണുങ്ങളെ പൊതുവെ റെഫ് സെക്സിന്റെ ആരാധകന്മാരെന്നാണ് പറയാറ്. സിനിമകളും പാട്ടുകളും കഥകളും നോവലുകളും അവരെ അങ്ങനെ തന്നെയാണ് ചിത്രീകരിക്കുന്നതും. തന്റെ ഉള്ളിലുള്ള ആഗ്രഹം വളരെ വന്യമായ രീതിയിൽ പ്രകടിപ്പിക്കുന്ന അവസ്ഥായാണ് റെഫ് സെക്സ്. പങ്കാളിയെ കടിച്ചും നുള്ളിയും ഉപദ്രവിക്കുക, പങ്കാളിയെ എടുത്തുയർത്തുക, പല്ലിന്റെയും നഖത്തിന്റെയും മുറിപ്പാടുകൾ ഉണ്ടാക്കുക മുതലായവയൊക്കെ ഈ ഗണത്തിൽപെടും.
അപ്രതീക്ഷതമായ നീക്കങ്ങൾ കൊണ്ട് പെട്ടെന്നുണ്ടാകുന്ന വേദനയും സർപ്രൈസും ഡോപാമൈൻ ഉത്പാദനം വർധിപ്പിക്കുമെന്നും അത് ലൈംഗികബന്ധത്തെ മികച്ച ഒരു അനുഭവമാക്കുമെന്നതുമാണ്  റഫ് സെക്‌സിനോടുള്ള പ്രിയത്തിന്റെ ഒന്നാമത്തെ കാരണം. ബിഡിഎസ്എം (ബോണ്ടജ്, ഡിസിപ്ലിൻ സാഡിസം മസോക്കിസം) പോൺ വീഡിയോകളിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന വിഭാഗവുമാണ്. 
കൂടുതൽ കരുത്തും അധികാരവും പങ്കാളിയ്ക്ക് മേലുള്ള നിയന്ത്രണവും പുരുഷന്മാർക്ക് വളരെ ഇഷ്ടമാണെന്ന മനഃശാസ്ത്രവും ആണുങ്ങളുടെ റഫ് സെക്സ് പ്രിയത്തിന് പിന്നിലുണ്ട്. സ്വാർത്ഥതയുടെയും അഭിനിവേശത്തിന്റെയും ഏറ്റവും വലിയ പ്രകടനത്തിലൂടെ ആനന്ദം കണ്ടെത്തുന്നവർക്ക് റഫ് സെക്സ് ഒരിക്കലും മടുക്കാത്ത അനുഭവവുമായിരിക്കും. 

Readers Comment

Add a Comment