Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:31 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകം കൊറോണ ഭീതിയിലായിരിക്കുമ്പോൾ ആളുകൾ വ്യാപകമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് സെക്സിലൂടെ വൈറസ് പകരുമോ എന്നത്. വൈറസ് വലിയതോതിൽ ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ ഇതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നു. കൊറോണ ഒരു എസ് ടി ഡി (ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖം) അല്ലെന്നുള്ള കണ്ടെത്തലാണ് നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പുറത്ത് വന്നത്. ആശ്വസിക്കാൻ വരട്ടെ, കൊറോണ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമല്ലെങ്കിലും കൊറോണക്കാലത്തെ ലൈംഗിക ബന്ധത്തിന് താഴെപറയുന്ന അപകടങ്ങളുണ്ട്. 


മനുഷ്യസമ്പർക്കത്തിലൂടെ പകരുന്ന പകർച്ച വ്യാധികളുടെ എല്ലാ റിസ്‌ക്കും കൊറോണയ്ക്കുമുണ്ട്. ചുംബനവും ഗാഢാലിംഗനവും വൈറസ് പകരാൻ കാരണമാകും എന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വൈറസ് പകരാനുള്ള മറ്റൊരു പ്രധാന മാധ്യമം ആണ് ശ്വാസം. വൈറസ് ബാധയുള്ളയാളുടെ ശ്വാസം ശ്വസിച്ചാൽ രോഗം പകരാനുള്ള സാധ്യത വളരെക്കൂടുതലാണ്. കണ്ണ് , മൂക്ക്, വായ എന്നീ അവയവങ്ങളിൽ സ്പർശിക്കുന്നത് വൈറസ് പകരാൻ കാരണമാകും. 

 

Readers Comment

Add a Comment