Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെക്സിനോട് താത്പര്യം കൂട്ടാനും കൂടുതൽ ഊർജ്ജം കിട്ടാനും നഗ്നയായി വെയിൽ കൊള്ളുന്നത് ഗുണം ചെയ്യുമെന്ന് കാലിഫോർണിയ സ്വദേശിയായ ഡോക്ടറുടെ പഠനം. മീഗൻ എന്ന ലേഡിഡോക്ടറാണ് "ബം സണ്ണിംഗ്" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വിചിത്ര രോ​ഗശാന്തിയെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്.. കാലിഫോർണിയയിലെ ജോഷ്വ ട്രീ നാഷണൽ പാർക്കിൽ കാലുകൾ വായുവിൽ പിടിച്ച് സൂര്യനെ അഭിമുഖീകരിക്കുന്ന മീഗൻ നഗ്നയായി കിടക്കുന്ന ഫോട്ടോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിവസവും ന​ഗ്നയായി ഒരു മണിക്കൂർ ‌സൂര്യപ്രകാശം കൊള്ളുന്നത് തന്റെ ശീലമാണെന്നും അവർ പറഞ്ഞു. ഇത് കൊണ്ട് തനിക്ക് ഒരുപാട് ​ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് മീ​ഗൻ അവകാശപ്പെടുന്നത്. ‌സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. കൂടുതൽ നേരം സൂര്യപ്രകാശത്തിൽ ചെലവിടുന്നവർക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും. ശരീരവും ഭൂമിയുമായുള്ള സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനും സൂര്യപ്രകാശം സഹായിക്കും. സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം ഏറെ നല്ലതാണെന്നാണ് മീ​ഗൻ പറയുന്നത്. "ഇതൊരു പുരാതന താവോയിസ്റ്റ് സമ്പ്രദായമാണെന്നും മീ​ഗൻ പറയുന്നു. മൂന്നാഴ്ച തുടർച്ചയായി ഇത് ചെയ്തപ്പോൾ ശരീരത്തിന് താൻ പോലും പ്രതീക്ഷിക്കാത്ത മാറ്റം വന്നുവെന്ന് അവർ പറയുന്നു. ന​​ഗ്നയായി 30 സെക്കൻഡെങ്കിലും വെയിലത്ത് കെെ നിവർത്തി കിടന്നാൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂവെന്ന് മീ​ഗൻ അഭിപ്രായപ്പെടുന്നു.

Readers Comment

Add a Comment