Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീകളിൽ പലതരത്തിലുള്ള യോനീസ്രവങ്ങൾ ഉണ്ടാകാറുണ്ട്. ചിലത് സ്വാഭാവികവും ചിലത് രോ​ഗലക്ഷണങ്ങളുമാവാം. പാലുപോലുള്ള വെളുത്ത സ്രവം സാധാരണമാണ്. പശപോലുള്ള സ്രവം അണ്ഡവിസർജ്ജനത്തിന്റെ മുന്നോടിയായി വരും. ആർത്തവത്തിന് രണ്ടാഴ്ച മുമ്പ് ഇതുണ്ടാകാം.  ഇതിന്  ചികിത്സ ആവശ്യമില്ല. ആർത്തവ സമയത്ത് അല്ലാതെ രക്തം കലർന്ന സ്രവം കാണുന്നുണ്ടെങ്കിൽ ഡോക്ടറുടെ ചികിത്സ തേടണം. തൈരുപോലെ കട്ടിയുള്ള സ്രവം അണുബാധയുടെ ലക്ഷണമാണ്. ആന്റി ഫം​ഗൽ ട്രീറ്റ്മെന്റ് വഴി ഇതിനെ പ്രതിരോധിക്കാം. ചാര നിറത്തിലുള്ള ദുർ​ഗന്ധമുള്ള സ്രവം ബാക്ടീരിയ മൂലമുള്ള അണുബാധയാലാണ് ഉണ്ടാകുന്നത്. ഇതിന് ആന്റി ബാക്ടീരിയൽ ട്രീറ്റ്മെന്റ് നടത്തണം. ദുർ​ഗന്ധമുള്ള മഞ്ഞകലർന്ന സ്രവം ട്രൈക്കോ മോണിയാസിസ് എന്ന അണുബാധ കാരണമാണ് ഉണ്ടാകുന്നത്. ലൈം​ഗികബന്ധത്തിലൂടെ ഇത് പകരാം. അതിനാൽ പങ്കാളികൾ‌ ഒരുമിച്ച് ചികിത്സ നടത്തണം.

Readers Comment

Add a Comment