Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്ത്രീശരീരത്തിൽ ഏറ്റവും ലൈംഗിക സംതൃപ്തി നല്‍കുന്ന ജി-സ്‌പോട്ട് എവിടെയാണെന്ന പഠനങ്ങൾ വർഷങ്ങളായി നടക്കുകയാണ്. സ്ത്രീക്ക് അനിർവചനീയമായ രതിമൂർച്ച നൽകുവാൻ ജി-സ്പോട്ടിനെ ഉത്തേജിപ്പിക്കണമെന്ന് പഠനങ്ങൾ പറയുന്നു. കൈവിരലുകൾ പ്രവേശിപ്പിച്ച് നോക്കുമ്പോൾ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമാണ് ജി-സ്പോട്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ജി - സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ, ഇത് മിനിട്ടുകൾക്കുള്ളിൽ ഒഴിഞ്ഞുപോകുമെന്നും പഠനങ്ങളിൽ പറയുന്നു.ഗ്രോഫെൻബർഗ് സ്പോട്ട് എന്നാണ് ജി സ്പോട്ടിന്റെ ശരിയായ പേര്. അടുത്തിയ ഗൂഗിൾ നടത്തിയ സർവ്വെയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ പത്ത് ചോദ്യങ്ങളിൽ ഒന്നായിരുന്നു ജി-സ്പോട്ട്.
23.67°C








