Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:32 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
virginity fake  blood, online, amazon i2i News Trivandrum

കന്യാചർമ്മം പൊട്ടി രക്തം വന്നാൽ മാത്രമേ കന്യകയാവൂ എന്ന വാദത്തിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലെങ്കിലും ഇന്നും  കന്യാചർമ്മം പൊട്ടി രക്തം വന്നാലേ പെണ്ണ് "പരിശുദ്ധയാണ് "  എന്ന് വിശ്വസിക്കുന്ന അപരിഷ്കൃത  സമൂഹം  നിലനിൽക്കുന്നുണ്ട് . വധു  കന്യകയാണെന്ന് , അതായത് വിവാഹത്തിന് മുമ്പ് മറ്റാരുമായും ശാരീരിക  ബന്ധം ഉണ്ടായിട്ടില്ലെന്ന്  തെളിയിക്കുന്നത്   കന്യാ ചർമ്മം പൊട്ടി ഉണ്ടാകുന്ന രക്തസ്രാവമാണെന്നതാണ് ഇപ്പോഴും പല പുരുഷകേസരികളുടെയും  അടിയുറച്ച വിശ്വാസം . ആ വിശ്വാസത്തിലെ വിപണന സാധ്യത  മനസിലാക്കി ബിഗ് ഓൺലൈൻ ബ്രാൻഡ് ആയ ആമസോൺ   ഇതാ വിർജിനിറ്റി ക്യാപ്സ്യൂൾ വിപണിയിലെത്തിച്ചിരിക്കുന്നു  . ചുവന്ന  കളറിലുള്ള പൊടിയാണ്  സാധനം . ഇത് ഉപയോഗിച്ച് വ്യാജ രക്തം കാണിച്ചു കന്യകാത്വം തെളിയിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത് . 3100 രൂപയാണ് വില. വ്യാജ​കന്യാരക്തത്തിന് വൻഡിമാന്റാണെന്ന് ആമസോൺ അധികൃതർ വ്യക്തമാക്കി.

Readers Comment

Add a Comment