Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:49 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷന്‍, കൊല്ലം - ഗുരുതരമായ വൃക്കരോഗം ബാധിച്ച് ഡയാലിസിസും അടിയന്തര ശസ്ത്രക്രിയയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടും സാമ്പത്തിക ബുദ്ധിമുട്ടു കാരണം അത് നിര്‍വഹിക്കാനാകാതെ മരണത്തെ മുഖാമുഖം കാണുന്ന നിര്‍ദ്ധന കുടുംബാംഗങ്ങള്‍ക്ക് സഹായ സൗകര്യമൊരുക്കുന്ന ജീവകാരുണ്യ സംരംഭം. ഇതിനകം എഴുപതിലധികം രോഗികള്‍ക്ക് ചെലവേറിയ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി നിര്‍വഹിക്കാന്‍ ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേന്‍ അവസരമൊരുക്കി. ഫൗണ്ടേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍, ഫൗണ്ടേഷൻെറ നാള്‍വഴികളിലൂടെ ഒരു ദൃശ്യസഞ്ചാരം.

#ഇത്തരം പരിപാടികള്‍ പതിവായി ലഭിക്കുന്നതിന്  ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.