Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ സിനിമാ താരം എമി ജാക്‌സൻ തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗർഭകാലം തുടങ്ങിയത് മുതൽ താരം സാമൂഹിക മാധ്യമങ്ങളിൽ നിരവധി ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. ഇപ്പോൾ തനിക്കു ജനിക്കാൻ പോകുന്നതൊരു ആൺകുട്ടി ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എമി. ട്വിറ്ററിലൂടെയാണ് താരം സന്തോഷ വാർത്ത ആരാധകരുമായി പങ്കു വെച്ചത്. പുതിയ വിശേഷം പങ്കു വെച്ച് കൊണ്ടുള്ള വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.ഈ വർഷം മാർച്ചിലാണ് എമിയും പങ്കാളി ജോര്‍ജും തങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുകയാണെന്ന് വെളിപ്പെടുത്തിയത്. ശങ്കർ ചിത്രം 2 .0 യിലാണ് താരം അവസാനമായി അഭിനയിച്ചത്.
29.82°C








