Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാകും ഷൂട്ടിംഗ്. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങള്‍ തിയ്യേറ്ററുകളിലെത്തുക. പുതിയ സിനിമകള്‍ തല്‍ക്കാലം വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആദ്യ തീരുമാനം. പ്രതിഫല വിഷയത്തില്‍ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചര്‍ച്ച ചെയ്തതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.

Readers Comment

Add a Comment