Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:49 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു കാലത്ത് കുട്ടികളുടെ സൂപ്പർ ഹീറോ ആയിരുന്നു ശക്തിമാൻ. ബോളിവുഡ് താരം മുകേഷ് ഖന്ന ശക്തിമാനായി എത്തിയ ശക്തിമാൻ പരമ്പര വലിയ തരംഗമാണ് അന്ന് ഉണ്ടാക്കിയത്. ഇപ്പോൾ നൊസ്റ്റാൾജിക് താരം ശക്തിമാന്റെ വേഷത്തിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മുകേഷ്. ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം ധമാക്കക്കു വേണ്ടിയാണ് താരത്തിന്റെ പുത്തൻ മേക്കോവർ. 'അന്തസ്സുള്ള ശക്തിമാൻ' എന്ന അടിക്കുറിപ്പോടെയാണ്‌ ഒമർ ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ശക്തിമാന്റെ മുകേഷ് വേർഷൻ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.ഒരു അഡാര്‍ ലവിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. അരുൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ബാലു വർഗീസ്, ഗണപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

Readers Comment

Add a Comment