Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷെയ്ൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'വലിയ പെരുന്നാൾ' ഒക്ടോബറിൽ ബോക്സ് ഓഫീസിലെത്തും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ തമിഴ് താരം ധനുഷ് പുറത്തു വിട്ടു. നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.ഹിമിക ബോസ് നായികയായി എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും  ജോജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവാണ് ചിത്രം നിർമ്മിക്കുന്നത്. റെക്സ് വിജയൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന പൂർത്തിയാക്കിയിരിക്കുന്നത് ഡിമൽ ഡെന്നിസും തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണഷെയ്‌ന്റെ വലിയ പെരുന്നാൾ വരുന്നു; മോഷൻ പോസ്റ്റർ പുറത്തുവിട്ട് ധനുഷ് 

ഷെയ്ൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'വലിയ പെരുന്നാൾ' ഒക്ടോബറിൽ ബോക്സ് ഓഫീസിലെത്തും. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ തമിഴ് താരം ധനുഷ് പുറത്തു വിട്ടു. നവാഗതനായ ഡിമൽ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.ഹിമിക ബോസ് നായികയായി എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും  ജോജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവാണ് ചിത്രം നിർമ്മിക്കുന്നത്. റെക്സ് വിജയൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന പൂർത്തിയാക്കിയിരിക്കുന്നത് ഡിമൽ ഡെന്നിസും തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ്.

Readers Comment

Add a Comment