Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:19 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പേരൻപിന് ശേഷം വീണ്ടും മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ നയൻതാരയും മക്കൾ സെൽവൻ വിജയ് സേതുപതിയും അണിനിരക്കുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുക.ചരിത്ര പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ വിപിനാണ്.തമിഴിൽ നിർമ്മിക്കുന്ന ചിത്രം മലയാളത്തിലും മൊഴി മാറ്റി എത്തും. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട ആണ് മമ്മൂട്ടി നായകനായി എത്തിയ അവസാന ചിത്രം.

Readers Comment

Add a Comment