Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:19 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിക്രം ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. വിക്രം-60നായുള്ള തിരക്കഥ താന്‍ പൂര്‍ത്തിയാക്കിയെന്നാണ് സംവിധായകന്‍ പറഞ്ഞത്. വിക്രമിനോടൊപ്പം മകന്‍ ദ്രുവും അഭിനയിക്കുന്നു എന്നത് ആരാധകര്‍ക്കുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

'' ഞങ്ങള്‍ പരസ്പരം കാണുകയും ഒരുപാട് സ്റ്റോറികളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തെപ്പോലെ കഠിനാധ്വാനിയായ നടനെ വെച്ച് സിനിമയെടുക്കുമ്പോള്‍ മികച്ച വര്‍ക്കായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരു പ്ലോട്ട് അദ്ദേഹത്തിന് ഇഷ്ടമായി. ഞാനിപ്പോള്‍ ആ തിരക്കഥയുടെ അവസാന മിനുക്ക് പണിയിയാണ്''- കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.

മെയില്‍ റിലീസ് ആകേണ്ടിയിരുന്ന കാര്‍ത്തിക്കിന്റെ ധനുഷ് ചിത്രം കൊവിഡിനെ തുടര്‍ന്ന്  നീട്ടിവെച്ചിരിക്കുകയാണ്. 

Readers Comment

Add a Comment