Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്റർനെറ്റ് സെൻസേഷനായി മാറിയ വൈറൽ ഗായിക റാനു മണ്ഡൽ ബോളിവുഡിലേക്ക്. ബംഗാളിലെ റാണിഘട്ടിലെ റെയിൽവേ സ്റ്റേഷനിൽ ബോളിവുഡ് ഗാനങ്ങൾ പാടി ജീവിച്ച റാനു ഗായകൻ ഹിമേഷ് റേഷ്മിയക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം പാടിക്കഴിഞ്ഞു. ' ഏക് പ്യാർ കാ നഗ്മാ ഹേ' എന്ന ലതാ മങ്കേഷ്‌ക്കറുടെ ബോളിവുഡ് ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാനു താരമായത്. സോഷ്യൽ മീഡിയയിൽ റാണിഘട്ടിലെ ലതാ മങ്കേഷ്‌കർ എന്നാണ് റാനു മണ്ഡൽ അറിയപ്പെടുന്നത്.
23.68°C








