Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:10 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ഇത് തെറ്റായ വിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഗായിക ശസ്ത്രക്രിയ്ക്കിടെ മരിച്ചെന്നായിരുന്നു പ്രചരണം.

എന്നാല്‍ അമ്മയ്ക്ക് പ്രശ്‌നമൊന്നുമില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച് വരികയാണെന്നും മകന്‍ മുരളീ കൃഷ്ണ പറഞ്ഞു. വ്യാജവര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് കുടുംബാംഗങ്ങളുമായി ടെലഫോണില്‍ ബന്ധപ്പെട്ടത്. ഗായകന്‍ മനോ അടക്കമുള്ളവര്‍ വാര്‍ത്ത വ്യാജമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

 

Readers Comment

Add a Comment