Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:39 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതി ഷെരീഫുമായി ഷംന കാസിം പ്രണയത്തിലായിരുന്നുവെന്നും നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായും പ്രതികള്‍. ഷംന വിളിച്ചത് കൊണ്ടാണ് പോയതെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു.

 ഷെരീഫ് ആവശ്യപ്പെട്ടതിനാലാണ് തങ്ങള്‍ ഷംനയുടെ വീട്ടില്‍ പോയതെന്നും പ്രതികള്‍ കൂട്ടിച്ചേര്‍ത്തു. കല്യാണം മുടക്കാനാണ് ഷംനയുടെ വീട്ടില്‍ പോയതെന്നാണ് പ്രതികള്‍ വാദം. 

അതേസമയം കല്യാണം ഉറപ്പിച്ചതിന് ശേഷം അഞ്ച് ദിവസം പ്രതികളിലൊരാളായ അന്‍വര്‍ അലിയുമായി  സംസാരിച്ചതായി ഷംന സമ്മതിച്ചിട്ടുണ്ട്. അന്‍വര്‍ അലിയുടെ യഥാര്‍ഥ പേരാണ് ഷെരീഫ്. ഷെരീഫ് നിലവില്‍ ഒളിവിലാണ്.

Readers Comment

Add a Comment