Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയുടെ വേഷമണിഞ്ഞ് മലയാളത്തിന്റെ പ്രിയതാരം ഭാവന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ധാവണിയും മുല്ലപ്പൂവും ധരിച്ച് കൃഷ്ണവേഷം കെട്ടിയ കുട്ടികൾക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ഭാവന പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത ഭാവന ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ സജീവമാണ്. സൂപ്പർ ഹിറ്റ് തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പായ 99 ലാണ് നടി അവസാനമായി അഭിനയിച്ചത്.
23.68°C








