Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ് സൂപ്പർ താരം ധനുഷും സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം അസുരന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. നടി മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരൻ.ധനുഷിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററിൽ ഉള്ളത് . ശാന്ത ഭാവത്തോടെയുള്ള ധനുഷിനൊപ്പം ചോര പുരണ്ട കത്തിയേന്തിയ മറ്റൊരു ചിത്രവും പോസ്റ്ററിലുണ്ട്‌. അച്ഛനും മകനുമായി ഡബിൾ റോളിലാണ് താരം ഇത്തവണ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നത്. 'വൊക്കയി' എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് അസുരൻ ചിത്രീകരിച്ചിക്കുന്നത് . മഞ്ജു വാര്യരും ചിത്രത്തിന്റെ പോസ്റ്ററുകൾ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment