Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:53 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചലച്ചിത്ര ഗാനരചയിതാവും പ്രശസ്ത സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയുമായ പത്മജാ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. തിരുവനന്തപുരത്തുള്ള വീട്ടിൽ വെച്ചാണ് അന്ത്യം. നെഞ്ചുവേദന വന്ന് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് പത്മജാ രാധാകൃഷ്ണൻ മലയാള ഗാനരചനാരംഗത്ത് പ്രശസ്തി നേടുന്നത്. ചലച്ചിത്ര ഗാനരംഗം കൂടാതെ ചിത്രരചനാരംഗത്തും ഇവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ ആണ് മകൻ.

Readers Comment

Add a Comment