Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഞ്ചാം വിവാഹ വാർഷികം ആഘോഷമാക്കി മലയാളികളുടെ പ്രിയ താരങ്ങൾ നസ്രിയയും ഫഹദും . ഇരുവരുടെയും ഫോട്ടോ ഫെയ്‌സ് ബുക്കിൽ പങ്കുവെച്ച നസ്രിയ, തനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്ന് കുറിച്ചു . 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം.5 വർഷം കഴിഞ്ഞുവെന്നത് അവിശ്വസനീയമായി തോന്നുന്നുവെന്ന് നസ്രിയ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എഴുതി .വിവാഹ വാർഷിക ദിനത്തിൽ നിരവധിയാളുകളാണ് ആശംസകളുമായി താരങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിൽ എത്തിയത് . അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിലാണ് ഇപ്പോൾ നസ്രിയയും ഫഹദും അഭിനയിക്കുന്നത് .
30.82°C








