Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:40 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,pritviraj,covidtest,negative,i2inews

സിനിമാ ചിത്രീകരണവുമായി ജോർദാനിൽ പോയി മടങ്ങിയെത്തിയ പൃഥ്വിരാജിന്റെ കോവിഡ് ഫലം നെഗറ്റീവ്. ജോർദാനിൽ നിന്നും നാട്ടിൽ എത്തിയ ശേഷമാണ് പരിശോധന നടത്തിയിരുന്നത്. ക്വാറന്റൈൻ കാലാവധി പൂർത്തിയായ ശേഷം വീട്ടിലേക്ക് തിരികെ മടങ്ങുമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. 

കഴിഞ്ഞ മെയ് 22 ന് ആണ് ജോർദാനിൽ നിന്നെത്തിയ പൃഥ്വിരാജ് ക്വാറന്റൈനിലേക്ക് മാറിയത്. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറിയിരുന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വാഹനം ഡ്രൈവ് ചെയ്താണ് പൃഥ്വിരാജ്  കോവിഡ് ക്വാറന്റീൻ  കേന്ദ്രത്തിലേക്ക് പോയത്.

 

Readers Comment

Add a Comment