Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:49 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,actor,gokulan,marriage,i2inews

നടൻ ​ഗോകുലൻ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. പെരുമ്പാവൂർ അയ്മുറി സ്വദേശിയാണ് ധന്യ. സർക്കാരും ആരോഗ്യവകുപ്പും നിർദ്ദേശിച്ച എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജയസൂര്യ നായകനായ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ ഗോകുലൻ ചെയ്ത ജിംബ്രൂട്ടൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ആ പേര് സമൂഹ മാധ്യമങ്ങളിലും വലിയ ഹിറ്റാണ്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായകന്മാരുടെ ഒപ്പവും ഗോകുലൻ അഭിനയിച്ചിട്ടുണ്ട്. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലൻ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകൾ.

Readers Comment

Add a Comment