Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:27 pm
  • 15th May, 2026
  • Light Rain
29.82°C29.82°C
  • Humidity: 92 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയൽ പുനഃപ്രക്ഷേപണം സർവകാല ടി ആർ പി റേറ്റിങ് ഭേദിച്ചുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന വിശദീകരണവുമായി സീരിയൽ അഭിനേതാക്കൾ.  77 മില്യൺ സ്ഥിരം പ്രേക്ഷകരുണ്ട് എന്ന ചാനലിന്റെ അവകാശവാദത്തിൽ അഭിനേതാക്കൾ തന്നെ സംശയം പ്രകടിപ്പിച്ചു. ഹഫ്‌ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സുനിൽ ലാഹിരി, പ്രേം സാഗർ, ദീപിക ചികാലിയാ എന്നിവർ ദൂരദർശന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞത്. ടെലിവിഷൻ റേറ്റിങ് സംബന്ധമായ കണക്കെടുപ്പുകളും സർവേകളും നടത്തുന്ന ബി എ ആർ സി എന്ന ഏജൻസിയും ദൂരദർശൻ പറയുന്ന കണക്കുകളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു. വിശ്വസ്ഥതയാർജ്ജിച്ച ഒരു ചാനൽ ഇതുപോലെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെങ്കിലും ജീവിതത്തിൽ നല്ല മൂല്യങ്ങൾ പഠിക്കാൻ ഓരോ ഭാരതീയനും ഈ സീരിയൽ കാണാൻ തയ്യാറാകണമെന്ന് അഭിനേതാക്കൾ പറഞ്ഞു. നെറ്ഫ്ലിക്സും മൊബൈൽ ഫോണും മാത്രമല്ലാതെ ഈ തലമുറ ഇതുപോലുള്ള ഭഗവൽക്കഥകളിലേക്ക് ശ്രദ്ധ തിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

Readers Comment

Add a Comment