Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:08 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷാരൂഖ് ഖാൻ ചിത്രം ചെന്നൈ എക്സ്പ്രസിൽ ഐറ്റം നമ്പർ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി പ്രിയാമണി.ചിത്രത്തിൽ ഐറ്റം നമ്പർ ചെയതത് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമായിരുന്നു എന്നാണ് പ്രിയാമണി വ്യക്തമാക്കുന്നത്. ഷാരൂഖ് ഖാനൊപ്പം നൃത്തം ചെയ്യാൻ അവസരം നൽകിയതിനാലാണ് ഈ ഗാനത്തിന്റെ ഭാഗമാകാൻ താൻ  സമ്മതിച്ചതെന്നും, ചെന്നൈ എക്സ്പ്രസിന് ശേഷം എനിക്ക് ഹിന്ദി സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ ലഭിച്ചുവെന്നും താരം പറയുന്നു. എന്നാൽ സിനിമയിൽ ഐറ്റം ഡാൻസുകൾ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. 

മലയാള സിനിമയിലും മറ്റ് ഭാഷകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്യുകയും അതിൽ ശ്രദ്ധ നേടിയ താരമാണ് പ്രിയാമണി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പതിനെട്ടാംപടിയിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും കടന്നുവന്നത് . 

Readers Comment

Add a Comment