Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബ്ലെസിയുടെ ആടുജീവിതം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജോർദാൻ സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂവിനെത്തുടർന്ന് ഷൂട്ടിംഗ് മുടങ്ങികിടന്നിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിനാൽ സംഘത്തിന് അതേ  ലൊക്കേഷനിൽ തന്നെ ഷൂട്ടിങ് തുടരാൻ സർക്കാർ അനുമതി നൽകിയതായാണ് റിപ്പോർട്ട് . റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജോർദാൻ ഷെഡ്യൂൾ പൂർത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത് . ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിൻറെ ആദ്യ രണ്ട് ഷെഡ്യൂളുകൾ കേരളത്തിലും ജോർദാനിലുമായി പൂർത്തിയായി . കേന്ദ്രകഥാപാത്രമായ നജീബായി മാറാൻ 30 കിലോ ഭാരം കുറച്ച് മികച്ച മുന്നൊരുക്കമാണ് പൃഥ്വിരാജ് നടത്തിയത് . രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീത സംവിധായകനായെത്തുന്നുവന്ന 

പ്രത്യേകതയും ചിത്രത്തിനുണ്ട് .  .

Readers Comment

Add a Comment