Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:38 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,covid19,sharukh khan,PPEkit,distributed,i2inews

മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍.ഈ സഹായത്തിന്  മഹാരാഷ്ട്ര സര്‍ക്കാര്‍ താരത്തിനോട് നന്ദി പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റും ഇട്ടിരുന്നു. ഇതിനു പുറമെ 4-സ്റ്റോറി എന്ന താരത്തിന്റെ നാല് നിലയിലുള്ള ഓഫീസ് ക്വാറന്‍റൈന്‍ സെന്‍ററുകളായി വിട്ടുനല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഷാറൂഖ് ഖാനെയും ഭാര്യ ഗൌരി ഖാനെയും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അഭിനന്ദിച്ചിരുന്നു. 

ഇത് കൂടാതെ, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ഉടമയായ ഷാറൂഖ് സഹായം നല്‍കിയിരുന്നു. അതിനോടൊപ്പം നിരവധി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഭാഗമായി.

Readers Comment

Add a Comment