Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,short movie,streaming app,Quibi,i2inews

ചെറുസിനിമകൾക്കായി ക്യുബി എന്ന പുതിയ സ്ട്രീമിങ് ആപ്പ് വരികയാണ്. നീണ്ട ടെലിവിഷൻപരിപാടികളും സിനിമകളും കാണാൻ മടിയുള്ളവരെ ലക്ഷ്യം വെച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.  നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലുമൊക്കെയുള്ള നീണ്ട പരമ്പരകളും സിനിമകളും ചിലരിലെങ്കിലും മടുപ്പുളവാക്കാറുണ്ട്, പ്രത്യേകിച്ചും ഫോണിൽ മുഴുനീള പരമ്പരകൾ കാണാനിഷ്ടപ്പെടാത്തവരിൽ.

ഇത്തരക്കാരെയാണ് 10 മിനിറ്റ് മാത്രമുള്ള ചെറുസിനിമകൾ പ്രദർശിപ്പിക്കുന്ന ക്യുബി ലക്ഷ്യമിടുന്നത്. സോഫി ടർണർ, ലിയാം ഹെംസ്വർത്ത് എന്നിവരൊക്കെ എത്തുന്ന ഒട്ടേറെ പുതിയ സിനിമകളാണ് ക്യുബി കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുള്ളത്.

യാത്രചെയ്യുന്നവർക്കും മുഴുനീള പരമ്പരകൾകാണാൻ സമയമില്ലാത്തവർക്കുമായി ഒരുക്കിയ ക്യുബിയ്ക്ക് കൊറോണക്കാലത്ത് ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്നവർക്കിടയിൽ എന്തുപ്രതികരണമാണ് ലഭിക്കുകയെന്ന ആകാംക്ഷയിലാണ് ഈ ആപ്പിന്റെ സ്ഥാപകർ.

Readers Comment

Add a Comment