Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:47 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 94 %
  • Wind: 0.83 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Ramayanam

നാളെ രാവിലെ മുതൽ രാമായണവും മഹാഭാരതവും ദൂരദർശനിലൂടെ പുനഃസംപ്രേഷണം ചെയ്യുന്നു. രാവിലെയും രാത്രിയും 9 മണി മുതല്‍ 10 മണി വരെയാണ് സംപ്രേഷണം. പ്രസാര്‍ഭാരതിയുടെ ഔദ്യോഗിക വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഒരു കാലത്ത് സ്വകാര്യ ദൃശ്യമാധ്യമങ്ങളൊന്നും പിറവിയെടുക്കാതിരുന്ന സമയത്തെ ഹിറ്റ് പരമ്പരകളായിരുന്നു രാമാനന്ദ സാഗറിന്റെ രാമായണവും ബി.ആർ ചോപ്രയുടെ മഹാഭാരതവും.  ലോകം മുഴുവനായി ഏതാണ്ട് 65 കോടി പ്രേക്ഷകരിലേക്കാണ്  ദൂരദർശന്റെ പരമ്പരകൾ എത്തിയതെന്ന് പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ശശി ശേഖര്‍ വാംപതി പറഞ്ഞു. 1980കളില്‍ ടെലിവിഷന്‍ പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയിരുന്ന ഇതിഹാസ പരമ്പരകളാണ് അതേപടി വീണ്ടും  പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പോകുന്നത്.

Readers Comment

Add a Comment