Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:08 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Mohanlal

നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജനതാ കർഫ്യു ദിനത്തിൽ വിവാദ പ്രസ്താവന നടത്തിയതിനെത്തുടർന്നാണ് കേസെടുത്തത്. ദിനു എന്ന യുവാവ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ജനതാ കർഫ്യൂ ദിനത്തിൽ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങൾ തമ്മിൽ കൊട്ടിയോ കൈകൾ കൂട്ടിയിടിച്ചോ ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു . എന്നാൽ ഇതിനെ  മോഹൻലാൽ തെറ്റായി വ്യാഖ്യാനിച്ചത് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു.  ആ കയ്യടിയിൽ വലിയ മന്ത്രങ്ങൾ ഉണ്ടെന്നും അതിൽ വൈറസുകൾ നശിച്ചു പോകാനുള്ള ശക്തിയുണ്ടെന്നുമാണ്  അദ്ദേഹം പറഞ്ഞത്.

Readers Comment

Add a Comment