Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,sceennstage,rajith kumar,pavan,anjali,movie,i2inews

ബിഗ്‌ബോസ് താരം ഡോ. രജിത് കുമാര്‍ നായകനാകുന്ന ചിത്രത്തിൽ ഒപ്പം അഭിനയിക്കാൻ പവൻ ജിനോ തോമസും. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ "അഞ്ജലി" യിലാണ് രജിത് കുമാര്‍ നായകനാകുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി മെയ് ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും. ലിക്കി മീഡിയ ഓൺലൈനാണ് ഇക്കാര്യം ഫേസ്ബൂക്കിലൂടെ  പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ രജിത് കുമാറിനൊപ്പം ബിഗ്‌ബോസിലെ മറ്റൊരു താരമായ പവനുമാണ് വേഷമിടുന്നത്. ഇവരെ കൂടാതെ മലയാളത്തിലെ മുന്‍നിര നടി നടന്മാരും ചിത്രത്തില്‍ ഒന്നിക്കുന്നു.

Readers Comment

Add a Comment