Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,iifaawards,corona,i2inews

ഭോപ്പാലിൽ ഈ മാസം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന 21-ാമത് ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡുകള്‍ (ഐഫ) മാറ്റി വെച്ചു.നിരവധി താര പ്രതിഭകൾ പങ്കെടുക്കുന്ന ചടങ്ങാണ് ഐഫാ അവാർഡ്.ലോകത്ത് കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ അവാർഡ് ചടങ്ങ് മാറ്റിവെക്കാൻ ഉള്ള തീരുമാനത്തിൽ എത്തുകയായിരുന്നു.പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ എല്ലായിടത്തും കേന്ദ്രം കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.പൊതുപരിപാടികൽ താത്ക്കാലികമായി നിർത്തിവെക്കണമെന്നും നിർദ്ദേശം ഉണ്ട്.

ഇന്ത്യയിൽ നിലവിൽ 30 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വര്‍ഷവും നടക്കുന്ന ഹോളി മിലാന്‍ പരിപാടിയും യാത്രകളും ഒഴുവാക്കിയിരുന്നു.ജനങ്ങളോട് സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് അറിയിച്ചു.

Readers Comment

Add a Comment