Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 66 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദായ നികുതി വകുപ്പ് നടൻ വിജയ് അനധികൃതമായി സൂക്ഷിച്ചിരുന്ന 65 കോടി രൂപ കണ്ടെത്തി. ഇതോടെ നടൻ വിജയ് കള്ളപ്പണം സൂക്ഷിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം സത്യമായി. പുതുതായി വിജയ് അഭിനയിക്കുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് താരത്തെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. താരത്തെ മണിക്കൂറോളം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. വിജയ് യുടെതായി അവസാനം റിലീസ് ചെയ്ത ബി​ഗിൾ എന്ന ചിത്രത്തിന്റെ വരവുചെലവു കണക്കുകളെ ചൊല്ലിയാണ് വിവാദമുണ്ടായത്. ബി​ഗിളിന്റെ നിർമ്മാതാക്കളുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

വിജയ് യുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ കേന്ദ്ര​ഗവർമെന്റിനെതിരെയുള്ള ഡയലോ​ഗുകൾ ധാരാളമായിരുന്നു. ഇതാണ് കേന്ദ്രസർക്കാർ വിജയ്ക്കെതിരെ തിരിയുവാനുള്ള കാരണമെന്നാണ് അദ്ദേഹത്തിന്റെ രസികർ മണ്ഡ്രങ്ങൾ പറയുന്നത്. വിജയ്ക്ക് തമിഴ്നാടിനേക്കാൾ കൂടുതൽ ആരാധകരുള്ളത് കേരളത്തിലാണ്  എന്നതും ശ്രദ്ധേയം.

Readers Comment

Add a Comment