Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:01 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വില്ലനായും ഹാസ്യനടനായും മലയാളസിനിമയിൽ നിറഞ്ഞു നിന്ന കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് 10 വർഷമാകുന്നു. നടനെന്നതിലുപരി സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനുമായിരുന്നു കൊച്ചിൻ ഹനീഫ. മൂന്നുമാസങ്ങൾക്ക് മുമ്പ്, 

ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്, വാത്സല്യം എന്നിവ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത സൂപ്പർ‌ഹിറ്റ് ചിത്രങ്ങളാണ്. 1951 
ഏപ്രിൽ 22 ന് കൊച്ചിയിൽ ജനിച്ച കൊച്ചിൻ ഹനീഫ മിമിക്രിയിലൂടെയാണ് കലാരം​ഗത്ത് കടന്നു വന്നത്. പിന്നീ‍ട് മലയാളസിനിമയിൽ വില്ലന്റെ പുതിയ അവതാരമായി മാറുകയായിരുന്നു. വില്ലൻ വേഷങ്ങളിൽ നിന്ന് ഹാസ്യവേഷങ്ങളിലേയ്ക്ക് കടന്നപ്പോൾ കുട്ടികൾക്ക് പ്രിയങ്കരനായി കൊച്ചിൻ ഹനീഫ. കിരീടത്തിലെ ഹൈദ്രോസ്, പഞ്ചാബി ഹൗസിലെ മീൻ മുതലാളി, ഹിറ്റ്ലറിയെ ​​ഗുണ്ട എന്നിവ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊച്ചിൻ ഹനീഫയുടെ വേഷങ്ങളാണ്.സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്ന കൊച്ചിൻ ഹനീഫയുടെ അന്ത്യം.

Readers Comment

Add a Comment