Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:40 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.78 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, marad flat, i2inews

മരടിലെ ഫ്‌ളാറ്റ് വിവാദം ഇനി സിനിമയായി തീയേറ്ററുകളി ലെത്തും. മരട് 357 എന്ന് പേരിട്ടിരിക്കുന്ന സിനിമ ചിത്രീകരണം ആരംഭിച്ചു.അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണന്‍ താമരക്കുളമാണ്.ബില്‍ഡിംഗ് മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ഫ്‌ളാറ്റ് ഒഴിപ്പിക്കലുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്.ധര്‍മജന്‍, സാജില്‍ സുദര്‍ശന്‍, രമേശ് പിഷാരഡി, കൈലാഷ്, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, അഞ്ജലി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Readers Comment

Add a Comment