Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:15 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, hasya nadakam, narmma kairali, i2inews, screennstage

തിരുവനന്തപുരം: നര്‍മ്മ കൈരളിയുടെ മുപ്പത്തിമൂന്നാം വാര്‍ഷിക പരിപാടികള്‍ ജനുവരി 17 വെള്ളിയാഴ്ച 5.30ന് പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. തുടര്‍ന്ന് ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ശൗചാലയത്തില്‍ നിന്ന് ക്യാമറാമാനോടൊപ്പം' എന്ന കാലിക പ്രാധാന്യമുള്ള ഹാസ്യ നാടകം അരങ്ങേറും. ടി.വി., സീരിയല്‍ താരങ്ങളാണ് നടകത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരിയരങ്ങില്‍ സുകുമാര്‍, കൃഷ്ണ പൂജപ്പുര, ജി. ഹരി എന്നിവര്‍ പങ്കെടുക്കും.വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫലിത മല്‍സരവും സംഘടിപ്പിക്കുന്നു. ബന്ധപ്പെടേണ്ട നമ്പര്‍:9895219478

Readers Comment

Add a Comment