Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, screen n stage, mohanalal,ram movie  , i2inews

മോഹൻലാൽ ജീത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് റാം. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് പോസ്റ്റർ മോഹൻലാൽ നേരത്തെ തന്നെ ഫെയ്സ്ബുക്കിലൂടെ  പുറത്തു വിട്ടിരുന്നു. നിലവിൽ ചിത്രത്തിന്റെ ഷൂട്ട്‌ പുരോഗമിക്കുന്നു അഞ്ചിൽ കൂടുതൽ വിദേശ രാജ്യങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാകും എന്ന് സംവിധായകൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.നല്ല ഒരു സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. 

ബോളിവുഡ് താരം ആദിൽഹുസൈൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.  തെന്നിന്ത്യൻ താരം തൃഷയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതാണ്. രമേഷ് പി പിള്ളൈ മിഥുൻ എസ് പിള്ളൈ എന്നിവർ ചേർന്ന് അഭിഷേക് ഫിലിമ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകുന്നു.

ഏകദേശം 40 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ഇതിന് പുറമേ ഉള്ള അപ്ഡേറ്റുകൾ ഒന്നും തന്നെ ടീം പുറത്തു വിട്ടില്ല. 2020 ഓണത്തിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Readers Comment

Add a Comment