Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഷെയിന്‍ നിഗം വിവാദത്തില്‍ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സ്ക്യൂട്ടിവ് യോഗത്തില്‍ ഷെയിന്‍ വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയിനിനെ വിളിപ്പിക്കും. വിവാദങ്ങളില്‍ ഷെയിനിന്റെ വിശദീകരണം തേടാനും തീരുമാനം.ഇതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം തേടുക. വിവാദമായ മനോരോഗി പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയിന്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഷെയിനുമായി ഇനി ചര്‍ച്ചക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ അമ്മയുടെ ഇടപെടല്‍ മാത്രമാണ് ഷെയിന്‍ വിഷയത്തില്‍ ഇനിയുള്ള ഏക പ്രതീക്ഷ. അമ്മയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
30.82°C








