Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:18 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മറിമായത്തിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി. മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്.


മറിമായം സീരിയലിലൂടെയാണ് ഇരുവരും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് . കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമെച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.നാടകങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാര്‍. മറിമായത്തിലെ അഭിനയത്തിലൂടെ സിനിമയിലും നിരവധി അവസരങ്ങള്‍ ശ്രീകുമാറിനെ തേടിയെത്തി. ഇതിലൂടെ അംഗീകാരങ്ങളും താരത്തിന് ലഭിച്ചു. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷത്തിലൂടെ താരം സിനിമയില്‍ തന്റെ കാലുറപ്പിക്കുകയായിരുന്നു.

Readers Comment

Add a Comment