Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രേക്ഷകരുടെ ആഭ്യര്‍ത്ഥനമാനിച്ച് അശ്വിന്‍ കുമാറിന്റെ 'നോ ഫാദേഴ്‌സ് ഇന്‍ കാശ്മീര്‍' എന്ന ചിത്രം ഡിസംബർ 12 ന് വീണ്ടും പ്രദര്‍ശിപ്പിക്കും.നിശാഗന്ധിയില്‍ വ്യാഴാഴ്ച രാത്രി 8.30നാണ് പ്രദര്‍ശനം.ഉച്ചയ്ക്ക് 12 ന് റെസ്സ മിര്‍കരീമി സംവിധാനം ചെയ്ത കാസിൽ ഓഫ് ഡ്രീംസ് ശ്രീയിൽ പ്രദർശിപ്പിക്കും.ഡിസംബർ 11 ന് ഉച്ചകഴിഞ്ഞു 3.30 ന് മോഹാനന്ദ് ഹയാല്‍ സംവിധാനം ചെയ്ത 'ഹൈഫ സ്ട്രീറ്റ്'കലാഭവനിൽ പ്രദർശിപ്പിക്കും
23.68°C








