Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:06 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദങ്ങള്‍ക്കിടയിലും മികച്ച നടനായി യുവതാരം ഷെയിന്‍ നിഗം. കുമ്പളങ്ങി   നൈറ്റസ്, ഇഷ്‌ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഷെയിന് ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ മെഡല്‍സിന്റെ പുരസ്‌കാരം ലഭിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്‌സാണ് അവര്‍ഡ് നിശ സംഘടിപ്പിച്ചത്. വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്‌കാരം സമ്മാനിച്ചത്. വമ്ബന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് വാങ്ങിയത്. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്സ് പുരസ്‌കാരം ലഭിച്ചിരുന്നു. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍  ഒരുങ്ങുമ്പോഴാണ്‌ താരത്തിന്റെ നേട്ടം. 

 

Readers Comment

Add a Comment