Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:04 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐ.എഫ്. എഫ്. കെ യുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ മലയാളം ടെലിവിഷൻ ഫ്രട്ടേണിറ്റിയുടെ പവലിയൻ പ്രവർത്തനമാരംഭിച്ചു.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫിലിം ഫെസ്റ്റിവലിന് എത്തുന്ന ടെലിവിഷൻ പ്രവർത്തകരും അഭിനേതാക്കളും ഫ്രെട്ടേണിറ്റി പവലിയൻ സന്ദർശിക്കണമെന്ന് ചെയർമാൻ ജി.ജയകുമാർ അഭ്യർത്ഥിച്ചു. ഫ്രെട്ടേണിറ്റി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ മിനി സ്ക്രീൻ ഡയറക്റ്ററി ഡിസ്കൗണ്ട് നിരക്കിൽ 150/- രൂപയ്ക്ക് പവലിയനിൽ ലഭ്യമാണ്. 

Readers Comment

Add a Comment