Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:08 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന വെബ് സീരീസ് ‘ക്വീൻ' ട്രെയിലർ പുറത്തിറങ്ങി. രണ്ട് മിനുട്ട് നാൽപ്പത്തിനാല് സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയത്. ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസിൽ രമ്യ കൃഷ്ണനാണ് ജയലളിതയായി എത്തുന്നത്. സീരീസിൽ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് എം.ജി.ആറായി എത്തുന്നു. നടി അനിഘ ജയലളിതയുടെ ബാല്യകാലവും അഞ്ജന ജയപ്രകാശ് കൗമാരകാലം അവതരിപ്പിക്കുന്നു.രണ്ടുപേർ ചേർന്നാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ച് എപ്പിസോഡുകൾ എഗൗതം മേനോനും, അഞ്ച് എപ്പിസോഡുകൾ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. വ‍ർങ്ങൾക്ക് മുമ്പ് ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ എം.ജി.ആറായി എത്തിയിരുന്നു. വ‍ർഷങ്ങൾക്ക് ശേഷം ഇന്ദ്രജിത്ത് തമിഴകത്തിന്റെ താരദൈവത്തെ അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

Readers Comment

Add a Comment