Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:17 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിവേദ്യത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഭാമ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇവർ വിവാഹിതരായാൽ, ​ജനപ്രിയൻ,​സെവൻസ് തുടങ്ങി നിരവധി ചിത്രങ്ങളിലഭിനയിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല, തെലുങ്ക്,​തമിഴ്, കന്നഡ ചിത്രങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഭാമയ്ക്ക് സാധിച്ചിട്ടുണ്ട്.

മുപ്പത്തൊന്നുകാരിയായ ഭാമയിപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നും ഭാമ വ്യക്തമാക്കി.

Readers Comment

Add a Comment